പെന്‍ഷന്‍ മസ്റ്ററിംഗ് 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ബിന്ദു  ബി  നായര്‍
സെക്രട്ടറി, മണക്കാട് ഗ്രാമപഞ്ചായത്ത്
പുതുപ്പരിയാരം പി.ഒ,  685608
ഫോൺ : 9496045103
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്യാംകുമാര്‍ എം എസ്
ഹെഡ് ക്ലാർക്ക്, മണക്കാട്  ഗ്രാമപഞ്ചായത്ത്
പുതുപ്പരിയാരം പി.ഒ – 685608
ഫോൺ : 9744050834
അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ കെ
പഞ്ചായത്ത് അസിസ്റ്റന്റ്r ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603
ഫോൺ : 9447237628