അങ്കണവാടികള്‍
🧸🏡
മണക്കാട് ഗ്രാമപഞ്ചായത്തിലെ അംഗൻവാടികൾ
മണക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള അംഗൻവാടികളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
| 🏡 അംഗൻവാടി നമ്പർ | 📍 വാർഡ് | 📌 സ്ഥലം | 👩🏫 ടീച്ചർ |
|---|---|---|---|
| 83 | 6 - കുന്നത്തുപാറ | കുന്നത്തുപാറ | അനിത വി വി |
| 84 | 5 - ചിറ്റൂര്‍ | അങ്കംവെട്ടി | രജിത രാജന് |
| 85 | 11 - നെടിയശാല | മാന്തളിരുംപാറ | മിനി പി കെ |
| 86 | 10 - പെരിയാമ്പ്ര | പെരിയാമ്പ്ര | ശാരദ എ ഐ |
| 87 | 9 - പുതുപ്പരിയാരം | പുതുപ്പരിയാരം | മിനി മോള് |
| 88 | 12 - കോലടി | ഇരുട്ടുതോട് | ജാന്‍സി |
| 89 | 11 - നെടിയശാല | മുണ്ടന്‍മല | സെലിന് കെ പി |
| 90 | 11 - നെടിയശാല | പൊറ്റമ്പ്രപാറ | ജയകുമാരി കെ |
| 91 | 14 - എരുമേലിക്കര | കോലടി | ജൂഡി ജോര്‍ജ്ജ് |
| 92 | 2 - അരിക്കുഴ | പൊതനംകോട് | അനു എന്‍ ജി |
| 93 | 1 - പാറക്കടവ് | പാറക്കടവ് | സിജി എസ് |
| 94 | 1 - പാറക്കടവ് | അരിക്കുഴ | ശാന്ത രാജന് |
| 95 | 2 - അരിക്കുഴ | പച്ചൂര്‍ | ശ്രീജമോള്‍ എം ജി |
| 96 | 5 - ചിറ്റൂര്‍ | ചിറ്റൂര്‍ കോളനി | ഷീബ പി റ്റി |
| 97 | 4 - ആല്പാറ | ആല്പാറ കോളനി | അഞ്ജു ശശിധരന് |
| 98 | 12 - കോലടി | പെരിയാമ്പ്ര പമ്പ് ഹൌസ് | ഷേര്‍ളി കെ ജെ |
99 | 13 - വഴിത്തല | കോലടി കോളി | എല്‍സമ്മ ജോര്‍ജ്ജ് |
100 | 3 - മണ്ണത്താംചേരി | ആല്പാറ | ജയശ്രീ |