വാര്‍ഷിക പദ്ധതി 2025-26

2025-26 പദ്ധതി റിപ്പോർട്ട്

പദ്ധതി സംഗ്രഹം

2025-2026

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അംഗീകരിച്ച പദ്ധതികൾക്കും ധനവിനിയോഗത്തിനുമുള്ള സംയോജിത വിവരങ്ങൾ.

ആകെ അടങ്കല്‍

₹ 7,43,03,027/-

ഫണ്ടിന്റെ വിഭാഗം തിരിച്ചുള്ള ഏകീകരണം

പൊതുവിഭാഗം₹ 11709270

പട്ടികജാതി ഉപപദ്ധതി വിഹിതം ₹ 2983000

മറ്റ് തുകകൾ₹ 53962862

Block/Award₹ 5647895

വിവിധ സർക്കാർ ഫണ്ടുകൾ സംയോജിപ്പിച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

മേഖല തിരിച്ചുള്ള പ്രധാന പദ്ധതികളും വിഹിതവും

 കൃഷി / മൃഗസംരക്ഷണം

മൊത്തം വിഹിതം:

₹ 3406693

ആരോഗ്യം

മൊത്തം വിഹിതം:

₹ 6168055

സാമൂഹ്യക്ഷേമം / വനിതാ വികസനം

മൊത്തം വിഹിതം:

₹ 3251992

പൊതുമരാമത്ത് / അടിസ്ഥാന സൗകര്യം

മൊത്തം വിഹിതം:

₹ 17033898

ശ്രദ്ധേയമായ മറ്റ് പദ്ധതികൾ

ലൈഫ് ഭവന പദ്ധതിഭവന പദ്ധതിക്ക് വകയിരുത്തിയത്

₹ 1,20,00,000

ഡയാലിസിസ് സഹായം ('ആശ്വാസം')ഡയാലിസിസ് സഹായ പദ്ധതി

₹ 60,000

 

  • Report