Welcome to Official Website of Manakkad Gramapanchayat
പെന്‍ഷന്‍ മസ്റ്ററിംഗ്

September 19, 2026

2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുത‍ല്‍ നവംബര്‍ 30 വരെ വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.